E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

സ്കൂൾ കായികമേള; സെന്റ് ജോസഫ് ഹയർ സെക്കൻററി സ്കൂൾ ടീമിന് നാടിന്റെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്കൂളുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ കോഴിക്കോട് പുല്ലൂരാംപാറ സെനറ് ജോസഫ് ഹയർ സെക്കൻററി സ്കൂൾ ടീമിന് നാടിന്റെ ആദരം. തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുറന്ന വാഹനത്തിൽ സ്വീകരിച്ച് ആനയിച്ചാണ് ഭാവിതാരങ്ങൾക്ക് നാട ആദരം ഒരുക്കിയത്. 

പുല്ലൂരാംപാറയുടെ യശസ് വാനോളമുയർത്തിയ താരങ്ങളെ സ്വീകരിക്കാൻ നാടൊന്നാെക അതിരാവിലെ തന്നെ തിരുവമ്പാടി ടൗണിലേക്ക് ഒഴുകി. പ്രത്യേക കെ.എസ്. ആർ.ടി.സി ബസിൽ വന്നിറങ്ങിയ താരങ്ങളെ തുറന്ന വാഹനത്തില്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു. 

നേട്ടങ്ങളെല്ലാം കോച്ച് ടോമി ചെറിയാന്റെ മിടുക്കാണെന്നാണ് താരങ്ങളുടെ ഉറപ്പ് , സ്പോൺസറുണ്ടെങ്കിലും പരിശീലനത്തിന് നല്ല ഗ്രൗണ്ടില്ലാത്തതിന്റെ ദുഖം മറച്ചുവെച്ചില്ല 

അപർണ്ണ റോയിയുടെ ട്രിപ്പിളും ലിസ്ബത്ത് കരോളിൻ ജോസിന്റെ ഡബിൾ സ്വർണ്ണത്തിന്റെയും തിളക്കത്തിലാണ് സ്കൂൾ വിഭാഗത്തിലെ റണ്ണേഴ്സ് കപ്പ് പുല്ലൂരാംപാറയെന്ന മലയോര ഗ്രാമത്തിൽ എത്തിയത്