E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 09 2020 12:08 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂർ സർവകലാശാല ആസ്ഥാനത്തെ ബാങ്ക് ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിദ്യാർഥികളെ ദുരിതത്തിലാക്കി കണ്ണൂർ സർവകലാശാല ആസ്ഥാനത്തെ ബാങ്ക് ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നു. എസ്ബിഐ എസ്ബിടി ലയനത്തിന്റെ ഭാഗമായാണ് ശാഖയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. 

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർഥികൾ വർഷങ്ങളായി ഇടപാട് നടത്തിയിരുന്ന ശാഖയാണ് പൂട്ടുന്നത്. ഇവിടുത്തെ ഇടപാടുകൾ ടൗണിലുള്ള മറ്റൊരു ശാഖയിലേക്ക് മാറ്റുമെന്നാണ് അധികൃതരുടെ വിശദീകരണം. സർവകലാശാല തന്നെ കെട്ടിട സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു. ഇനി ദൂരെ സ്ഥലങ്ങളിൽനിന്നെത്തുന്ന വിദ്യാർഥികൾ ഫീസടയ്ക്കാനായിമാത്രം ടൗണിലേക്ക് പോകേണ്ടിവരും. 

വിദ്യാർഥികൾക്ക് പുറമെ സർവകലാശാല ആസ്ഥാനത്തെ ജീവനക്കാരും ഈ ബാങ്കിലാണ് ഇടപാടുകൾ നടത്തിയിരുന്നത്. വരുമാനകുറവും ബ്രാ‍ഞ്ച് പൂട്ടുന്നതിന് കാരണമായെന്നും സൂചനയുണ്ട്.