E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday August 13 2020 02:19 PM IST

Facebook
Twitter
Google Plus
Youtube

കണ്ണൂരിൽ ബിജെപി ഓഫിസിന് സമീപത്തുനിന്ന് ആയുധങ്ങൾ കണ്ടെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് ഇരുമ്പായുധങ്ങൾ കണ്ടെടുത്തു. വടിവാളുകളും കത്തിയും ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെടുത്തത്. എന്നാൽ പൊലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നും ബിജെപിക്ക് സംഭവുമായി ബന്ധമില്ലെന്നും ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

കോർപറേഷൻ തൊഴിലാളികൾ ശുചീകരണം നടത്തുന്നതിനിടയിലാണ് ഇരുമ്പ് വടികളും കത്തിയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ മറ്റ് ആയുധങ്ങൾ കണ്ടെത്തുകയായിരുന്നു. കത്തി, രണ്ട് വടിവാൾ, ആറ് ഇരുമ്പ് വടികൾ, ഒരു സ്റ്റീൽ വടി എന്നിവയാണ് കണ്ടെടുത്തത്.

എന്നാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ പരിസരം എല്ലാദിവസവും വൃത്തിയാക്കുന്നതാണെന്ന് ബിജെപി അറിയിച്ചു. പൊലീസ് നടപടി വെറും നാടകം മാത്രമാണ്. കണ്ണൂർ ടൗൺ പൊലീസാണ് അന്വേഷണം നടത്തുന്നത്.