E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

മാലിന്യപ്രശ്നം: സമരത്തിനൊരുങ്ങി ഇരിട്ടി നഗരസഭയിലെ നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂർ ഇരിട്ടി നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. അത്തിത്തട്ടിലെ മാലിന്യംതള്ളുന്ന കേന്ദ്രത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

iritty-waste

ചുറ്റുമതിൽ പോലുമില്ലാത്ത മാലിന്യ നിക്ഷേപ കേന്ദ്രം. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്കുമെല്ലാം കുന്നുകൂട്ടിയിട്ടിരിക്കുന്നു. സംസ്കരിക്കാൻ സൗകര്യവുമില്ല. തെരുവുനായകൾ പ്രദേശം കൈയടക്കി കഴിഞ്ഞു. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്. പ്രശ്ന പരിഹാരം തേടി നഗരസഭാ അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.

iritty-waste1

കലക്ടർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ. അശാസ്ത്രീയമായ മാലിന്യനിക്ഷേപം ആരോഗ്യപ്രശ്നക്കൾക്ക് കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ അടുത്തദിവസംമുതൽ മാലിന്യ ലോറികൾ തടയാനാണ് നാട്ടുകാരുടെ തീരുമാനം.