ഫ്ലാഷ്മോബ് ആവേശത്തില്‍ കോഴിക്കോട് നഗരം. അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് ആശംസകൾ നേർന്നും, റൂബെല്ല പ്രതിരോധ സന്ദേശം പകർന്നുമാണ് കോളജ് വിദ്യാർഥികൾ ചുവടുവച്ചത്. ലോകം ഇന്ത്യയിലേക്ക് ചുരുങ്ങുമ്പോൾ ചുവടുകളുമായി ഒപ്പംചേരുകയാണിവർ. ആരോഗ്യവകുപ്പുമായി സഹകരിച്ച് നടക്കാവിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് റുബെല്ല ബോധവൽക്കരണ സന്ദേശം നൃത്തചുവടിലൂടെ നാട്ടുകാർക്ക് പകർന്നത്.
Advertisement