E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

മുട്ടറ്റം വെള്ളത്തില്‍ ഒരു ദുരിതജീവിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുട്ടറ്റം വെള്ളത്തിലാണ് കോഴിക്കോട് കക്കോടിയിലെ ഒരുകുടുംബത്തിന്റെ ജീവിതം. വീടിന് ചുറ്റുമുള്ള ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതോടെയാണ് ആറംഗ കുടുംബത്തിന്റെ ജീവിതം ചെളിവെള്ളത്തിലായത്. മഴപെയ്തുതോർന്നാലും ഗീതയുടെ ഈ കണ്ണീർ തോരില്ല. നാലുമാസമായി വെള്ളക്കെട്ടിലാണ് ജീവിതം. വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് സങ്കടങ്ങൾ പറഞ്ഞുതീർത്തു. കാരണം ചെളി വെള്ളം നിറഞ്ഞ ഈ വീട്ടുമുറ്റത്തേക്ക് അയൽവാസികളോ ബന്ധുക്കളോ ഈ സങ്കടം കേൾക്കാൻ എത്താറില്ല. കലക്ടർക്കും പഞ്ചായത്തിനും പരാതി നൽകി കാത്തിരിക്കുകയാണിവർ.