E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

താമരശേരി ചുരം വഴിയൊരു ദുരിതയാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

താമരശേരി ചുരം വഴി വയനാട്ടിലേയ്ക്കുള്ള യാത്ര ദുരിതയാത്രയായിത്തീരുന്നു. റോഡിന്റെ ശോച്യാവസ്ഥയും വാഹനത്തിന്റെ ബാഹുല്യവും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് സമ്മാനിക്കുന്നത്. വാഹനങ്ങള്‍ പതിവായി ചുരത്തില്‍ തകരാറിലാകുന്നതും പ്രതിസന്ധിയാണ്. അടിവാരത്ത് നിന്ന് ഡബിള്‍ ബെല്ലടിച്ചാല്‍ പിന്നെ നിര്‍ത്തേണ്ടത് ലക്കിടിയിലാണ്. അടുത്തിരിക്കുന്നയാളിനെ പരിചയപ്പെടുന്നതിനിടയില്‍ വയനാടിന്റെ കവാടമെത്തുന്ന സാഹചര്യം മാറി. ഒന്‍പത് വളവുകളും ദുരിതപ്പെയ്ത്താണ് സമ്മാനിക്കുന്നത്. 

 ബസില്‍ നിറയെ യാത്രക്കാരുണ്ട്. ഏറെ വൈകുമെന്ന് പലരും ബന്ധുക്കളെ ഫോണിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. മൂന്നും ആറും വളവില്‍ കുടുങ്ങിയാല്‍ യാത്രക്കാരുടെ കഥ കഴിഞ്ഞു. തറയോട് പാകിയ ഭാഗങ്ങളില്‍ വാഹനം പരമാവധി വേഗതയിലാണ് നീങ്ങുന്നത്. ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡിന്റെ ശോച്യാവസ്ഥയെന്ന് വ്യക്തമാണ്.