E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 04:48 PM IST

Facebook
Twitter
Google Plus
Youtube

More in North

ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് എതിർപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുസ്്ലിംലീഗിന് എതിർപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് ഉറപ്പുളളതുകൊണ്ടാണ് സർക്കാരിന്റെ വിലയിരുത്തലാവും ഫലമെന്ന് പറയാൻ കോടിയേരി ധൈര്യം കാട്ടാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

വേങ്ങര ഉപതരിഞ്ഞെടുപ്പിനിടയിലും ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസ് ആദ്യനിലപാട് തിരുത്തുന്ന സാഹചര്യം യു.ഡി.എഫിനുളളിൽ വിശദമായ ചർച്ച ചെയ്യേണ്ടതുണ്ട്. ബി.ഡി.ജെ.എസുമായുളള ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വമാണ് മുൻകയ്യെടുക്കേണ്ടത്. ബി.ഡി.ജെ.എസിനെ യു.ഡി.എഫ് പാളയത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ മുസ്്ലിംലീഗിന് എതിർപ്പുണ്ടാവില്ല. 

സംസ്ഥാന സർക്കാർ ഭരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും വിശ്വാസം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടതു നേതാക്കളുടെ ആത്മവിശ്വാസമില്ലായ്മ പ്രകടമാണന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിന് എതിരെയുളള നിഷേധവോട്ട് കെ.എൻ. എ ഖാദറിന് മുന്നേറ്റമുണ്ടാക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു. ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് വരുന്നതിനോട് എതിർപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് . ബി.ജെ.പിയുമായി ബി.‍ഡി.ജെ.എസ് അകലുന്ന സാഹചര്യം യു.ഡി.എഫിലാണ് ചർച്ച ചെയ്യേണ്ടത് . ചർച്ചകൾക്ക് മുൻകയ്യേടുക്കേണ്ടത് കോൺഗ്രസാണ്. കോടിയേരിക്ക് സർക്കാരിൽ വിശ്വാസമില്ല 

സംസ്ഥാന സർക്കാർ ഭരണത്തിൽ കോടിയേരി ബാലകൃഷ്ണന് പോലും വിശ്വാസമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :