E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

വടക്കന്‍കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ പതിനായിരങ്ങള്‍ ഹരിശ്രീ കുറിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിജയദശമി ദിനത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉള്‍പ്പെടെ വടക്കന്‍കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പതിനായിരങ്ങള്‍ ഹരിശ്രീ കുറിച്ചു. എംടി വാസുദേവന്‍ നായര്‍ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

ഭാഷാപിതാവിന്റെ മണ്ണില്‍‍ പുലര്‍ച്ചെ അ‍ഞ്ചുമണിക്ക് തന്നെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. പതിവ് പോലെ കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാംസ്കാരിക നായകരും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. എംടി വാസുദേവന്‍നായരുടെ നേതൃത്വത്തില്‍ കെപി രാമനുണ്ണി മണമ്പൂര്‍ രാജന്‍ ബാബു ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ഗുരുക്കന്മാരായെത്തി.സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ചടങ്ങില്‍ സംബന്ധിച്ചു. 

മലയാള മനോരമ യൂണിറ്റുകളിലും ആയിരങ്ങള്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി. കോഴിക്കോട് കണ്ണൂര്‍ മലപ്പുറം പാലക്കാട് യൂണിറ്റുകളിലും വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിച്ചത് 

പതിവിലും ജനകീയമായിരുന്നു ചടങ്ങുകള്‍.ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു.