E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടി ഇടതു വലതു സ്ഥാനാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മമ്പുറം ആണ്ടു നേർച്ച അന്നദാനത്തിനെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടി ഇടതു വലതു സ്ഥാനാർഥികൾ. നേർച്ചയ്ക്കെത്തിയവരോട്  വോട്ടഭ്യർഥിച്ചാണ് സ്ഥാനാർഥികൾ മടങ്ങിയത്. 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആദ്യം സ്വീകരിക്കാൻ എത്തിയത് ഇടതു സ്ഥാനാർഥി പി. പി. ബഷീറാ?യിരുന്നു. തങ്ങൾക്കൊപ്പം യുഡിഎഫ് സ്ഥാനാർഥി കെ.എൻ എ ഖാദറുമെത്തി. തുടർന്ന് പ്രാർഥന. നേർച്ചയ്ക്കെത്തിയ പരമാവധി ആളുകളെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചാണ് ഇരുവരും മടങ്ങിയത്