E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കീഴാറ്റൂരിൽ ബൈപ്പാസിനുവേണ്ടി നികത്താനൊരുങ്ങുന്നത് നൂറുമേനി കൊയ്ത വയല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എംഎൽഎതന്നെ നൂറുമേനി കൊയ്തെടുത്ത വയലാണ് കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ ബൈപ്പാസിനുവേണ്ടി നികത്താനൊരുങ്ങുന്നത്. സമരം തുടരുന്നതിനിടയിലും നിലം തരിശിടാതെ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് കീഴാറ്റൂരുകാർ. 

സമരം തുടങ്ങിയദിവസം അറുപത്തിയെട്ടുകാരിയായ ജാനകിയമ്മയെ ഞങ്ങൾ കണ്ടുമുട്ടിയത് പാടവരമ്പത്തുവെച്ചാണ്. പതിനാലാം വയസിലാണ് പാടത്തിറങ്ങിയത്. ഈ വർഷം ആദ്യം എംഎൽഎയും ജാനകിയമ്മയും ചേർന്നാണ് ഇവിടുന്ന് നൂറ് മേനി കെയ്തെടുത്തത്. 

അതേ പാടത്താണ് ഇന്ന് നിരാഹാരം കിടക്കുന്നത്. വരുംവർഷങ്ങളിലേക്കുളള ആഹാരം മുടങ്ങാതിരിക്കാനുള്ള സമരം. ഏറ്റവുംകൂടുതൽ നെല്ല് വിളയിച്ചതിനുള്ള അവാർഡും ജാനകിയമ്മയ്ക്കായിരുന്നു. നാട്ടുകാർ സമരത്തിലാണെങ്കിലും അടുത്ത കൃഷിക്കായി പാടം ഒരുക്കിത്തുടങ്ങി.