E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

ഉന്തുവണ്ടി യാത്ര ഓർമിപ്പിച്ച് ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉന്തുവണ്ടി യാത്ര വിദൂരമല്ലെന്ന് ഓർമിപ്പിച്ച് ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധം. ഓട്ടം നിലച്ച മോട്ടോർ വാഹനം ഉന്തുവണ്ടിക്ക് മുകളിൽ കയറ്റി കോഴിക്കോട് നഗരം ചുറ്റിയായിരുന്നു സമരം. യുവജനതാദൾ യു സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധം സംംഘടിപ്പിച്ചത്. 

സഞ്ചരിക്കാൻ മോട്ടോർ വാഹനമുണ്ടായിരുന്നിട്ട് കാര്യമില്ല. അത് ഓടണമെങ്കിൽ ഇന്ധനം നിറയ്ക്കണം. ഇന്ധനവില റോക്കറ്റ് പോലെ ഉയരുന്ന സാഹചര്യത്തിൽ പഴയകാലത്തിലെ പ്രമാണിയായ ഉന്തുവണ്ടി തന്നെയാണ് യാത്രയ്ക്ക് ഉചിതമെന്ന് ഇവർ തിരിച്ചറിയുകയാണ്. അങ്ങനെയെങ്കിൽ നിലവിൽ സ്വന്തമായുള്ള വാഹനം എന്ത് ചെയ്യും. . 

മാനാ​ഞ്ചിറയിൽ നിന്ന് തുടങ്ങി ആദായനികുതി ഓഫിസിന് മുന്നിൽ അവസാനിച്ച പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.