E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോട് കടൽതീരത്ത് കക്ക ചാകര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഞായറാഴ്ചയിലെ അവധി ആഘോഷിക്കാൻ കോഴിക്കോട് കടപ്പുറത്ത് എത്തിയവർക്ക് കാഴ്ചയുടെ ചാകരയ്ക്കൊപ്പം കക്ക ചാകര. നൈനാം വളപ്പ് ബീച്ചിലാണ് കക്കകൾ കൂട്ടത്തോടെ തീരത്തടിഞ്ഞത്. കടൽ കാറ്റേറ്റ് അൽപ നേരം കുടുംബത്തോടോപ്പം ഇരിക്കാനെത്തിയതാണ് മിക്കവരും.

shellfish

കടലമ്മ ആരെയും നിരാശരാക്കിയില്ല. നല്ല വലിപ്പവും മുഴക്കവുമുള്ള കക്കകൾ ആവോളം എല്ലാവർക്ക് ലഭിച്ചു. ആദ്യം കടലിൽ ഇറങ്ങിയവർ തങ്ങൾക്ക് ലഭിച്ച കക്കകൾ വിൽക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു. നനയാൻ മടിച്ചവർ പക്ഷെ വിലപേശാൻ മടിച്ചതേയില്ല.മഴകഴിഞ്ഞ് കടലിന്റെ അടിത്തട്ടിലെ ചെളിയിറങ്ങിയതാണ് അപൂർവമായ ചാകരയ്ക്ക് കാരണം.