E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ ഭൂമി കൈമാറ്റം നഗരസഭ ഉപസമിതിയുടെ അനുവാദമില്ലാതെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ ഭൂമി കൈമാറ്റം നഗരസഭ ഉപസമിതിയുടെ അനുവാദമില്ലാതെ. ഒറ്റതവണ പോലും ഉപസമിതി യോഗം ചേർന്നില്ല. ഉപസമിതി അംഗങ്ങൾ അന്വേഷിക്കുകയോ സ്ഥലം സന്ദർശിക്കുകയോ ചെയ്യാതെയാണ് മുനിസിപ്പാലിറ്റി ഭൂമി കൈമാറ്റത്തിന് അനുമതി നൽകിയതെന്ന് ഉപസമിതി അംഗം വി.എം പുഷ്പ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഉപസമിതിയുടെ അംഗീകാരമില്ലാതെയാണ് ഭൂമി കൈമാറ്റം നടന്നതെന്ന് നഗരസഭാ ചെയർമാൻ തന്നെ സമ്മതിക്കുന്നു. ഭരണ സമിതിയുടെ അനുമതി ഉണ്ടെന്നാണ് ചെയർമാന്റെ വാദം.എന്നാൽ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് അംഗീകരിക്കാതെയും പ്രതിപക്ഷ അംഗങ്ങൾ അടങ്ങിയ ഉപസമിതി റിപ്പോർട്ട് നൽകാതെയുമാണ് കൈമാറ്റം നടന്നതെന്ന് കോൺഗ്രസ് കൗൺസിലർമാർ പറയുന്നു. 

കഴിഞ്ഞ യുഡിഎഫ് ഭരണസമിതി അംഗീകരിച്ച വ്യവസ്ഥകൾ അട്ടിമറിച്ച് ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുകയായിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം. മുനിസിപ്പാലിറ്റിയുടെ 27.5 സെന്റ് ഭൂമി കൈമാറിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.