E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

പോക്സോ നിയമങ്ങളെക്കുറിച്ച് അധ്യാപകരെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് 'അലേർട്ട്'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പോക്സോ നിയമങ്ങളെക്കുറിച്ച് സ്കൂൾ അധ്യാപകരെ ബോധവൽക്കരിക്കാൻ അലേർട്ട് പദ്ധതിയുമായി കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി. ചൈൽഡ് ലൈൻ, ജുവനൈൽ പൊലീസ് വിങ്, വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയമപരിപാലനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും അധ്യാപകർക്ക് പരിശീലനം നൽകും. കുട്ടികളുമായി മനശാസ്ത്രപരമായി ഇടപെടാനും ബാലനീതി വകുപ്പുകളെക്കുറിച്ചറിയാനും അധ്യാപകർക്ക് അവസരമുണ്ട്. 

മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന പരിപാടിയിൽ ആദ്യഘട്ടം ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള പരിശീലനമാണ്. ഒരു ദിവസം കൊണ്ട് 1,500 അധ്യാപകരെ സജ്ജരാക്കും 2016-2017 വർഷത്തിൽ പോക്സോ നിയമപ്രകാരം കോഴിക്കോട് ജില്ലയിൽ മാത്രം 109 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.