E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

സഞ്ചാരികളെ ആകർഷിച്ച് പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിലെ കാഴ്ചകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലനിരകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടായ കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലിയിലെ കാഴ്ചകൾ. കർണാടകയുടെ അതിർത്തിഗ്രാമമായ കാഞ്ഞിരക്കൊല്ലിയിലേക്ക് ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികളാണെത്തുന്നത്. 

മലമുകളിലെ കൂറ്റൻ കല്ലാണ് ശരിപ്പാറ. കാഞ്ഞിരക്കൊല്ലിയിലെത്തുന്നവർക്ക് പരമാവധി കയറാൻ കഴിയുന്ന സ്ഥലം കൂടിയാണിത്. ഇവിടുന്ന് നോക്കിയാൽ നോക്കെത്താ ദൂരത്ത് തലയുയർത്തി നിൽക്കുന്ന മലനിരകൾ കാണാം. മലകൾക്കിടയിലൂടെ നീർച്ചാലുകൾ ഒഴുകി വരുന്നു. കോടമഞ്ഞ് കൺമുൻപിലൂടെ തെന്നി നീങ്ങുന്ന കാഴ്ചകളും കാണാം. കേട്ടറിഞ്ഞെത്തുന്നവർ മനസ് നിറഞ്ഞാണ് ഇവിടുന്ന് മടങ്ങുന്നത്. 

അളകാപുരി വെള്ളച്ചാട്ടവും ആനതെറ്റി വെള്ളച്ചാട്ടവും കാഞ്ഞിരക്കൊല്ലിയെ മനോഹരമാക്കുന്നു. പാറമുകളിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളമാണ് മലയടിവാരത്തുള്ളവരുടെ കുടിവെള്ളം. മഴ കനത്താൽ ഇവിടേക്കുള്ള പ്രവേശനം വനംവകുപ്പ് തടയും.