E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

അടൂരിനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കും കോഴിക്കോടിന്റെ ആദരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രതിഭകളുടെ സംഗമവേദിയായി കോഴിക്കോട് തോടയം കഥകളി ക്ലബിന്റെ ആട്ടചതുഷ്കം ഉദ്ഘാടന സദസ്സ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ ചടങ്ങില്‍ പരിണിത പ്രജ്ഞ പുരസ്കാരം നല്‍കി ആദരിച്ചു. സുരേഷ് ഗോപി കലാമണ്ഡലം ഗോപി എന്നിവര്‍ മുഖ്യാതിഥികളായെത്തി. 

ആട്ടചതുഷ്കത്തിന്റെ ആദ്യദിനം നളനായി ഗോപിയാശാന്‍ അരങ്ങിലെത്തും.ഉദ്ഘാടന വേദിയിലെത്തിയ ഗോപിയാശാന് ഊഷ്മളമായ സ്വീകരണം. 

ആട്ടവിളക്കില്‍ തിരകൊളുത്തിയത് ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കഥകളി പ്രേമികളുടെ കൂട്ടായ്മയായ തോടയം ക്ലബിന്റെ പരിണിത പ്രജ്‍ഞ പുരസ്കാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും ഏറ്റുവാങ്ങി.അക്കിത്തം അച്ചുതന്‍ നമ്പൂതിരിയും എംജിഎസ് നാരായണനും അനാരോഗ്യം മൂലം പുരസ്കാരം സ്വീകരിക്കാന്‍ നേരിട്ടെത്തിയില്ല. ആട്ടചതുഷ്കത്തില്‍ കഥകളിക്ക് പുറമെ കൂടിയാട്ടം മോഹിനിയാട്ടം തുടങ്ങി ക്ഷേത്രകലകളും അരങ്ങേറും.