E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

വേങ്ങര മണ്ഡലത്തിലെത്തിയ കെ.എൻ.എ ഖാദറിന് ലഭിച്ചത് വൻ സ്വീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ഥാനാർഥി ആയതിനു ശേഷം വേങ്ങര മണ്ഡലത്തിലെത്തിയ കെ.എൻ.എ ഖാദറിന് ലഭിച്ചത് വൻ സ്വീകരണം.പാർട്ടി പ്രവർത്തകരുടെ ആവേശം ഭൂരിപക്ഷം കൂട്ടുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥി.

വേങ്ങര നഗരത്തിലൂടെ പ്രകടനമായി എത്തിയാണ് സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചത്.പ്രവർത്തകരുടെ ആവേശം സ്ഥാനാർഥിയുടെ മുഖത്തും പ്രകടം. മണ്ഡലത്തിലെ ആദ്യ സ്വീകരണ യോഗത്തിലും പങ്കെടുത്തു.

പ്രചാരണം സജീവമാക്കുന്നതിനായുള്ള ആദ്യ കൺവൻഷൻ നാളെ ചേരും.22 മുതൽ പഞ്ചായത്ത് , ബൂത്ത് ,കുടുംബ സംഗമങ്ങൾ നടക്കും.ഇരുപത്തിയാറാം തിയതി മുതൽ 3 സ്ക്വാഡുകളായും പ്രവർത്തകർ പ്രചാരണത്തിനിറങ്ങും.