E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

അമ്പരപ്പിക്കുന്ന സൃഷ്ടികളുമായി സുകൃതം ഗാര്‍ഡന്‍സിലെ പെണ്‍കുട്ടികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വര്‍ണങ്ങളിലൂടെ സംവദിച്ച് കാക്കൂര്‍ സുകൃതം ഗാര്‍ഡന്‍സിലെ പെണ്‍കുട്ടികള്‍. അഞ്ചു മുതല്‍ 19 വരെ പ്രായമുള്ള അഗതികളായ കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വച്ചത്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട് കഫെയിലായിരുന്നു പ്രദര്‍ശനം. കുരുന്നു ഹൃദയങ്ങള്‍ക്ക് ഒരവസരം നല്‍കിയപ്പോള്‍ സൃഷ്ടിയ്ക്കപ്പെട്ടത് വര്‍ണങ്ങളുടെ പുതുലോകം. ചിത്രകലാ അധ്യാപികയും ഫിന്‍ലന്‍ഡ് സ്വദേശിയുമായ വേറ കുല്‍പിയാണ് സുകൃതം ഗാര്‍ഡന്‍സിലെ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചത്. 

painting-kozhikode2

മുന്‍പ് ബ്രഷും പെയിന്‍റും കൈ കൊണ്ട് പോലും തൊടാത്തവര്‍ ഉണ്ടാക്കിയ സൃഷ്ടികള്‍ ആരെയും അമ്പരപ്പിയ്ക്കും. കുഞ്ഞു മനസുകളിലെ രാജകുമാരിയും പൂക്കളും ചെടികളുമെല്ലാം ചിത്രങ്ങളായി. കുട്ടികളില്‍ ആത്മവിശ്വാസം കൂട്ടുകയാണ് പ്രദര്‍ശനത്തിന്‍റെ ലക്ഷ്യം. ചിത്രങ്ങളില്‍ നിന്നുള്ള വരുമാനം ഇവരുടെ തന്നെ ക്ഷേമത്തിനായി വിനിയോഗിയ്ക്കും. 800 രൂപയാണ് മുഖവില. പോസ്റ്റ് കാര്‍ഡുകള്‍കക്ക് അമ്പത് രൂപയും.