E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

വണ്ടൂർ ഗേൾസ് സ്കൂളിൽ വെള്ളം കയറി; ക്ലാസ് മുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശക്തമായ മഴയില്‍ വണ്ടൂർ ഗേൾസ് സ്കൂളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്ലാസ് മുടങ്ങി. മഴ പെയ്തു വെള്ളം കയറി ക്ലാസ് മുടങ്ങുന്നത് പതിവായിട്ടും നടപടി എടുക്കുന്നില്ലെന്നാണ് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും പരാതി 

കഴിഞ്ഞ രണ്ടു ദിവസമായി മലയോരമേഖലയിൽ മഴ തിമർത്തു പെയ്യുകയാണ്.ഈ മഴയിലാണ് വണ്ടൂർ ഗേൾസ് സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കിൽ വെള്ളം കയറിയത്. ക്ലാസ് മുറികളിലും ഓഫിസിലും വെള്ളം കയറി.റോഡിലും സമീപത്തെ അങ്ങാടിയിലുമുള്ള മാലിന്യങ്ങൾ ക്ലാസ് മുറിയിലാകെ നിറഞ്ഞു 

എല്ലാ മഴക്കാലത്തും ക്ലാസ് മുറികളിൽ വെള്ളം കയറാറുണ്ട്. സ്കൂളിനു സമീപത്തെ വെക്കത്തോട്ടിലെ കൈയേറ്റമാണ് വെള്ളക്കെട്ടിന് കാരണം.നിരവധി തവണ വിദ്യാഭ്യാസ മന്ത്രിക്കടക്കം പരാതി നൽകിയതാണ് . പക്ഷെ ഫലമൊന്നുമുണ്ടായില്ല