E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:13 PM IST

Facebook
Twitter
Google Plus
Youtube

More in North

കാൻസർ ആശുപത്രിയിലേയ്ക്ക് സർവീസ് ഏർപ്പെടുത്തി കെഎസ്ആർടിസിയുടെ സാമൂഹ്യപ്രതിബദ്ധത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാൻസർ ആശുപത്രിയിലേയ്ക്ക് മാത്രമായി സർവീസ് ഏർപ്പെടുത്തി കെഎസ്ആർടിസിയുടെ സാമൂഹ്യപ്രതിബദ്ധത. സർവീസ് നഷ്ടത്തിലോടില്ലെന്ന ഉറപ്പിൽ ആശുപത്രി അധികൃതർ മുൻകൂർ തുകയും കെട്ടി. ഹർത്താൽ ദിനത്തിലും ബസ് മുടങ്ങില്ലെന്ന് സർക്കാരും ഉറപ്പ് നല്കി. കോഴിക്കോട്ടാണ് ഈ മാതൃക. 

എം വി ആർ ക്യാൻസർ സെന്ററിലേക്കാണ് റയിൽവെ സ്റ്റേഷനിൽ നിന്ന് കെ എസ്‍ ആർ ടി സി ബസ് ഒാടിത്തുടങ്ങിയത്. 

രാവിലെ 6.45 ന് തുടങ്ങുന്ന ലോഫ്ളോർ ഓട്ടം രാത്രി 8.35 വരെ നീളുമ്പോൾ അഞ്ച് സർവീസുകൾ പൂർത്തിയാക്കിയിരിക്കും. ഇരുപതിനായിരം രൂപ നേടാൻ കഴിഞ്ഞാൽ നേട്ടം. ആള് കുറഞ്ഞാലും സർവീസ് ലാഭകരമാക്കാൻ എംവിആർ ക്യാൻസർ സെന്റർ രണ്ട് ലക്ഷം രൂപ മുൻകൂറായി കെഎസ്ആർടിസിക്ക് കൈമാറി.. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നെത്തുന്ന ട്രെയിൻ സമയം ക്രമീകരിച്ചാണ് ബസിന്റെ ഓട്ടം നിശ്ചയിച്ചിട്ടുള്ളത്.