E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 08 2020 10:36 PM IST

Facebook
Twitter
Google Plus
Youtube

More in North

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ പക്ഷികള്‍ക്കും സിംഹവാലന്‍ കുരങ്ങുകള്‍ക്കും കൂടൊരുക്കും. 

തൃശൂര്‍ നഗരത്തിലുള്ള മൃഗശാല എട്ടു കിലോമീറ്റര്‍ അകലെ പുത്തൂരിലേക്ക് മാറ്റുമെന്ന് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്ന വാഗ്ദാനമാണ്. എന്നാല്‍ , ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. സുവോളജിക്കല്‍ പാര്‍ക്കില്‍ കൂടൊരുക്കാന്‍ മുളങ്കൂട്ടങ്ങള്‍ മുറിച്ചുതുടങ്ങി. പാര്‍ക്കിനുള്ളിലേക്കുള്ള വഴിയുടെ നിര്‍മാണവും തകൃതിയായി. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ രൂപരേഖയാണ് വിദേശത്തു നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ സജ്ജമാക്കിയത്. 

രണ്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന പക്ഷിക്കൂട്, സിംഹവാലന്‍ കുരങ്ങുകള്‍ക്കായി ഒരേക്കറിലധികം വരുന്ന ആവാസ വ്യവസ്ഥ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മാണം നടത്തുക. കേന്ദ്രപൊതുമരാമത്തു വകുപ്പിനാണ് നിര്‍മാണ ചുമതല. 300 കോടി രൂപയാണ് മൊത്തം ചെലവ്. ഒന്നാം ഘട്ടത്തില്‍ 161 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഒരു വര്‍ഷത്തിനകം ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.