E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കാനുളള നീക്കത്തിനെതിരെ ജനകീയ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കാനുള്ള ദേശീയപാത അധികൃതരുടെ നീക്കത്തിനെതിരെ കണ്ണൂർ തളിപ്പറമ്പിലെ സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിൽ ജനകീയ സമരം. വയൽ കിളികളെന്ന കൂട്ടായ്മയുടെ പേരിലാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.

paddy-strike-new

എന്നാൽ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാൻ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ചുടല- കുറ്റിക്കോൽ ബൈപ്പാസിനുവേണ്ടിയാണ് ഇരുന്നൂറ്റിയമ്പത് ഹെക്ടർവരുന്ന നെൽവയലിന് നടുവിലൂടെ റോഡ് നിർമിക്കാനൊരുങ്ങുന്നത്. 

paddy-strike-newest