E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

വിദ്യയുടെ പ്രകാശമേൽക്കാതെ തെരുവിൽ കഴിയുന്ന രണ്ടു ബാല്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിദ്യാഭ്യാസം കുരുന്നുകളുടെ  അവകാശമായ നാട്ടിൽ  വിദ്യയുടെ പ്രകാശമേൽക്കാതെ തെരുവിൽ കഴിയുന്ന രണ്ടു ബാല്യങ്ങള്‍. കോഴിക്കോട്  മുക്കത്ത് നിന്നാണ്  ഈ  ദുരിതക്കാഴ്ച. 

സുബിത്തിന്  നാലു  വയസ്സ്, സച്ചുവിന് പതിമൂന്നും    മാതാപിതാക്കൾക്കൊപ്പം പകലെല്ലാം അലഞ്ഞ് തിരിയും. . അന്തിയുറക്കം  തെരുവിലും    പഠിക്കുവാനും നല്ല വസ്ത്രം ധരിക്കുവാനും ഭക്ഷണം കഴിക്കാനും ഇവർക്ക് ആഗ്രഹമുണ്ടങ്കിലും ജീവിത സാഹചര്യങ്ങള്  അനുകൂലമല്ല.  മുക്കം  പാലത്തിന് ചുവട്ടിലും ബസ്റ്റാന്റ് പരിസരത്തുമായി  ഈ ബാല്യങ്ങള് അലഞ്ഞുതീരുകയാണ്. 

നേരത്തെ കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.വിനോദടക്കം ഇടപെട്ട് കുട്ടികളെ സ്കൂളിൽ അയക്കാൻ  നടപടിയെടുത്തിരുന്നു  സച്ചുവിനെ അംഗൻവാടിയിൽ ചേർത്തു.   2 മാസം കൃത്യമായി പോയി. എന്നാൽ രക്ഷിതാക്കൾ താൽപര്യം കാണിക്കാതായതോടെ  പഠനം  മുടങ്ങി. കുരുന്നുകള്ക്കായി നിയമനടപടികളിലേക്ക് നീങ്ങുമെന്ന്   പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.   

പുതുപ്പാടിയിൽ സ്വന്തമായി ഭൂമിയുണ്ടങ്കിലും ഇവരുടെ മാതാപിതാക്കൾ അവിടെ താമസിക്കാൻ തയ്യാറാവുന്നില്ലെന്നും  ആക്ഷേപമുണ്ട്