E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

ഏറ്റവും മികച്ച കന്നുകാലിയെ കണ്ടെത്താൻ മത്സരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വ്യത്യസ്തമായ ഒരു സംഗമത്തിന് വേദിയായി കോഴിക്കോട് കൊടുവള്ളി ബ്ളോക്കിലെ മൈക്കാവ് ഗ്രാമം. ഏറ്റവും മികച്ച കന്നുകാലിയെ കണ്ടെത്താൻ ക്ഷീരവികസനവകുപ്പ് സംഘടിപ്പിച്ച മൽസരമാണ് ശ്രദ്ധനേടിയത്. 

വീറും വാശിയും നിറഞ്ഞ ഒരു മൽസരത്തിന്റെ ആവേശക്കാഴ്ചയാണ് ഈ ഗ്രാമത്തിലുണ്ടായത്. മികച്ചതാരെന്ന് കണ്ടെത്താനുള്ള മൽസരം. മൂന്നുവിഭാഗങ്ങളിലായി 100ൽപരം കന്നുകാലികൾ മൽസരത്തിനെത്തി. ഒന്നാമതാകാമെന്ന് തന്നെ പ്രതീക്ഷ. കറുവപ്പശു, കിടാരി, കന്നുകൂട്ടി വിഭാഗത്തിലാണ് മൽസരം. 

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ജേഴ്സി, എച്ച് എഫ് ഇനങ്ങളിൽ പെട്ട കന്നുകാലികളാണ് മൽസരത്തിനെത്തിയത്. മൽസരാർഥികൾക്ക് ടെൻഷനില്ലെങ്കിലും ഉടമസ്ഥർക്ക് ഒരൽപം ടെൻഷൻ. കന്നുകാലികളുടെ രോഗപ്രതിരോധശക്തിയും, പാലുൽപാദന ശേഷിയും പരിഗണിച്ചാണ് ഫലം. മൂന്നുവിഭാഗങ്ങളിലായി മികച്ച 9 കന്നുകാലികളെ തിരഞ്ഞെടുക്കും.