E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

നാദാപുരത്ത് രണ്ടു കുട്ടികൾക്ക് ഡിഫ്ത്തീരിയ ബാധ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് നാദാ പുരത്ത് രണ്ടു കുട്ടികൾക്ക് ഡിഫ്ത്തീരിയ ബാധ കണ്ടെത്തി. ആറുവയസുള്ള കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 12 വയസുകാരനെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ബി സി ജി ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവെയ്പ്പൊന്നും എടുക്കാത്ത കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് രോഗബാധ. ആറു വയസുള്ള കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയിലും പന്ത്രണ്ട് വയസുള്ളയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിൽസയിലാണ് 

രോഗം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് പ്രതിരേധ പ്രവർത്തനങ്ങൾ തുടങ്ങി. കുട്ടികളുടെ വീടിനോട് ചേർന്നുള്ള നൂറു വീടുകളിൽ പരിശോധന നടത്താനാണ് തീരുമാനം.പനിയും തൊണ്ടവേദനയും ഉള്ളവര്‍ ആരോഗ്യവകുപ്പിന്റെ നീരിക്ഷണത്തിലാണ്. സ്കൂളിൽ നേരത്തെ നടത്തിയ പ്രതിരോധ കുത്തിവെയ്പ്പിൽ രോഗം സ്ഥിരീകരിച്ച കുട്ടികൾ പങ്കെടുത്തിരുന്നില്ല. രക്ഷിതാക്കളുടെ താൽപര്യക്കുറവിനെ തുടർന്നായിരുന്നു ഇത്. നാദാപുരം കുമ്മനംകോടും ഈയിടെ ഡിഫ്ത്തീരിയ ബാധ സ്ഥിരീകരിച്ചിരുന്നു