E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഭാരതമുറി സംരക്ഷിക്കണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഹാഭാരതം മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിൽ നിർണായസ്ഥാനം വഹിച്ചതിന്റെ ഒാർമയിലാണ് മലപ്പുറം കോട്ടക്കലിലെ കിഴക്കേ കോവിലകം.കോവിലകത്തെ ഒരു മുറിയിലിരുന്നാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. 

കിഴക്കേ കോവിലകത്തെ ഈ മുറിയാണ് ഭാരതമുറി.ഇവിടെയിരുന്നാണ് കോടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം മലയാളത്തിലേക്ക് മൊഴിമാറ്റിയത്.ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ശ്ലോകങ്ങളുളള മഹാഭാരതം 874 ദിവസം കൊണ്ടായിരുന്നു മൊഴിമാറ്റിയത്.ഈ ദിവസങ്ങളില്ലെല്ലാം ഈ കോവിലകവും മുറിയുമായിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. 

കോട്ടക്കലിൽ നിന്നാണ് ഈ പരിഭാഷ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്.അതിന്റെ അക്കാലത്തെ പതിപ്പ് ഇപ്പോഴും ഇവിടെയുണ്ട്.എന്നാൽ അതികമാരും അറിയപെടാതെ കിടക്കുന്ന ഭാരതമുറി സംരക്ഷിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.