E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday August 14 2020 11:27 AM IST

Facebook
Twitter
Google Plus
Youtube

More in North

ചിക്കൻകറിയും മട്ടനും മീനും എല്ലാമുളള ഒരു ഓണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവോണനാളിൽ എല്ലാ വീടുകളിലും സദ്യ കേമമാണ്. ഉത്തര മലബാറുകാരിൽ ഭൂരിഭാഗം ആളുകൾക്കും ഓണവിഭവങ്ങളിൽ ചിക്കൻകറിയും മട്ടനും മീനും നിർബന്ധം. ഇത് വൈവിധ്യങ്ങൾ നിറയുന്ന മലയാള നാടിന്റെ മറ്റൊരു കാഴ്ച. 

സോജയും , ബിനുവും സദ്യയൊരുക്കുന്ന തിരക്കിലാണ്. പതിവ് വിഭവങ്ങളായ അവിയലും തോരനുമൊപ്പം പായസവും. മാത്രമല്ല കൂടെ നല്ല നാടൻ ചിക്കൻ കറിയും. ചിക്കൻ മാത്രമല്ല. മട്ടനും മീനും ഇവരുടെ ഓണസദ്യയിൽ പതിവ് വിഭവങ്ങളാണ്. വിരുന്നുകാർക്കും ഇത് പുതുമയുള്ള കാര്യമല്ല. രുചിയിലെ എരിവും പുളിയും എന്തായാലും നാടിന്റെ അതിർവരമ്പുകളില്ലാതെ മലയാളി ഓണമാഘോഷിക്കുന്നു.