E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കോടതിയിൽ വിധി പറയാൻ ന്യായാധിപയായി എത്തിയത് ട്രാൻസ്ജെൻഡർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോടതിയിൽ വിധി പറയാൻ ന്യായാധിപയായി എത്തിയത് ട്രാൻസ്ജെൻഡർ. മഞ്ചേരി ജില്ലാ കോടതിയിൽ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് ട്രാൻസ്ജെൻഡർ റിയ എത്തിയത്. 

തനിക്ക് മുന്നിലെത്തിയ കേസുകളിൽ ഒപ്പമുള്ള സബ് ജഡ്ജിയുമായി ചേർന്ന് വിധി കൽപിക്കാൻ റിയക്ക് സംശയമൊന്നുമില്ലായിരുന്നു. ജില്ലാ കോടതിയിൽ നടന്ന മെഗാ അദാലത്തിൽ ന്യായാധിപനായി സാമൂഹിക പ്രവർത്തകനെ ഉൾപ്പെടുത്താമെന്ന അവകാശം ഉപയോഗപ്പെടുത്തിയാണ് ട്രാൻജെൻഡറായ റിയക്ക് അവസരം നൽകിയത്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് റിയ തീർപ്പു കൽപ്പിച്ചത്. 

സംസ്ഥാനത്തു തന്നെ ആദ്യമായാണ് ട്രാൻസ്ജെൻഡർ ജഡ്ജിങ്ങ് പാനലിൽ എത്തുന്നത്. വാഹനാപകട കേസ് നടത്തിയ മുൻ പരിചയവും റിയക്കുണ്ടായിരുന്നു. 

ലീഗൽ സർവീസ് അതോറിറ്റി വൊളന്റിയറായി റിയ പ്രവർത്തിക്കുന്നുണ്ട്. ബെംഗുളൂരുവിലും കോയമ്പത്തൂരിലും ഫാഷൻ ഡിസൈനറായാണ് ജോലി ചെയ്യുന്നത്.