E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

വാർത്താദൃശ്യങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദൃശ്യവാർത്തകള്‍ക്ക് പിന്നിലെ കാമറകണ്ണുകള്‍ പ്രേക്ഷകർക്കായി തുറന്നുകാട്ടുകയാണ് റെക്കോർഡിങ്സ് വാർത്താദൃശ്യ പ്രദർശനം. കോഴിക്കോട്ടെ കാമറകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശനം സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

കാമറയിൽ വന്നുവീഴുന്ന കാഴ്ചകളാണ് ദൃശ്യവാര്‍ത്തകളുടെ ഉടലും ഉയിരും,മനസ്സും മനസാക്ഷിയും മരവിപ്പിച്ച കാഴ്ചകള്‍ പോലും കഴിഞ്ഞ കുറച്ച് കാലത്തിനിടെ കേരളത്തിലെ വാർത്തകളിൽ നിറഞ്ഞു.റീ ടേക്കുകളില്ലാത്ത അത്തരം കാഴചകളെ വാർത്തകളാക്കി മാറ്റുന്ന കാമറ കണ്ണുകളെ കുറിച്ച് അധികമാരും ചർച്ച ചെയ്തിട്ടില്ല. 

ഉറച്ച മനസ്സും വിറയ്ക്കാത്ത കൈകളുമായി പകർത്തിയെടുത്ത വാർത്താദൃശ്യങ്ങളുടെ കാഴ്ച വിരുന്നാണ് റെക്കോർഡിങ്സ്.പ്രശ്സത മാധ്യമ പ്രവർത്തകനും ചലച്ചിത്ര താരവുമായ ജോയ് മാത്യു സംഗീത സംവിധായകൻ എം ജയചന്ദ്രൻ എന്നിവർ ചേർന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.  

പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിൽ മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ അയ്യപ്പദാസ് വിദ്യാര്‍ഥികളുമായി സംസാരിച്ചു. ജേണലിസം വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന പ്രദർശനം ഇന്നും തുടരും.കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കണ്ട വാർത്താദൃശ്യങ്ങളുടെ അപൂർവ്വ പ്രദർശനം വിശകലനവും പരിപാടിയിൽ ഉണ്ട്.