E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

ഓണമെത്തിയതോടെ വേങ്ങേരിയിലെ കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ തിരക്കേറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓണമെത്തിയതോടെ കോഴിക്കോട് വേങ്ങേരിയിലെ കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ തിരക്കേറി. ഇടനിലക്കാരെ ഒഴിവാക്കി കർഷകർ നേരിട്ട് വിപണനം നടത്തുന്ന കേന്ദ്രത്തിൽ നാടൻ പച്ചക്കറികൾ തേടിയാണ് വ്യാപാരികളെത്തുന്നത്. 

ഈ കാണുന്നതൊന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതല്ല. നമ്മുടെ ചുറ്റുവട്ടങ്ങളിൽ വിളഞ്ഞവയാണ്. നല്ലവിലകിട്ടുന്നതാണ് മലപ്പുറം കോഴിക്കോട് ജില്ലകളിലെ കർഷകരെ ഇങ്ങോട്ട് എത്തിക്കുന്നത്. ഇടത്തട്ടുകാരെ ഒഴിവാക്കി വിലപേശി വിൽക്കാമെന്നതും ആകർഷക ഘടകമാണ് 

മത്തൻ,വെള്ളരി,നേന്ത്രക്കായ, പടവലം ചീര, പയർ , കപ്പ അങ്ങിനെ നമ്മുടെ നാട്ടിൽ വിളയുന്നത് എന്തും ഇവിടെ വിൽക്കാം; വാങ്ങാൻ ആളില്ലാതെ വരുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പ് വിപണി വില നൽകി ശേഖരിക്കുന്നതും മൊത്ത വിതരണ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്