E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

മടക്കിമലയിൽ കള്ളുഷാപ്പിനെതിരെ ജനകീയ സമരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് മടക്കിമലയിൽ പുതുതായി തുടങ്ങിയ കള്ളുഷാപ്പിനെതിരെ ജനകീയ സമരം. ഷാപ്പ് അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയെങ്കിലും മതിയായ അനുമതികളുണ്ടെന്ന നിലപാടിലാണ് ഉടമകള്‍. 

മടക്കിമലയിലെ ജനവാസകേന്ദ്രത്തിന് സമീപം ഈ മാസം 20 നാണ് കള്ള് ഷാപ്പ് പ്രവർത്തനം തുടങ്ങിയത്. അന്നു തന്നെ പ്രദേശത്തുള്ളവർ ആക്ഷൻകമ്മറ്റി രൂപീകരിച്ച് സമരം ആരംഭിച്ചു. 

കള്ള് ഷാപ്പ് സമീപത്തെ കുടുംബങ്ങൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് സമരക്കാർ പറയുന്നു. അധികൃതർക്ക് പരാതിയും നൽകി. അടച്ചു പൂട്ടും വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാരുടെ നിലപാട്. 

പഞ്ചായത്തും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം അടച്ചു പൂട്ടണമെന്നാണ് നിർദേശം. എന്നാൽ തങ്ങൾക്ക് മതിയായ മറ്റ് അനുമതികൾ ഉണ്ടെന്നാണ് ഷാപ്പ് ഉടമകളുടെ പക്ഷം.