E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:07 AM IST

Facebook
Twitter
Google Plus
Youtube

More in North

കനോലി കനാലിനായി കോഴിക്കോട് ഒരുമിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കനോലി കനാലിനായി കോഴിക്കോട് ഒരുമിക്കുന്നു. കനാലിന്റെ സർവ്വെ നടപടികൾക്കായി റവന്യുവകുപ്പിനൊപ്പം വിദ്യാർഥികളും സന്നദ്ധപ്രവർത്തകരും ഒന്നിച്ചിറങ്ങി. ജില്ലാകലക്ടറും എംഎൽഎയും മേയറും കൂടെക്കൂടിയപ്പോൾ സർവ്വെ നടപടികൾ ഒരു ദിവസം കൊണ്ട് പൂർത്തിയായി. 

മേയർ തോട്ടത്തിൽ രവീന്ദ്രനും എംകെ മുനിർ എംഎൽഎയും ചേർന്നു കനാലിന്റെ തീരമളന്നു. ജില്ലാകലക്ടറുടെ സ്കെച്ചിൽ അളവും കണക്കും കൃത്യം. കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കണം നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. കലക്ടറുടെ സന്നദ്ധസേന സംഘത്തിലെ വിദ്യാർഥികൾ റവന്യുവകുപ്പിനൊപ്പം ചേർന്നു 

കനാൽ ശുചീകരണം നവീകരണം സംരക്ഷണം തുടങ്ങി മുദ്രാവാക്യങ്ങൾ കേട്ട് പഴകിയതാണെങ്കിലും നടപടികൾ ഊര്‍ജിതപ്പെടുത്തുന്നിതാദ്യം 

സർവ്വെ നടപടികൾക്ക് പുറമെ വിനോദ സഞ്ചാര സാധ്യത പുനരധിവാസം മലിനീകരണം തുടങ്ങി വിഷയങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.