E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

ചേമഞ്ചേരി പഞ്ചായത്ത് നിവാസികളെ വലച്ച് ആധാരം ഒാൺലൈനാക്കുന്ന നടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആധാരം ഒാൺലൈനാക്കുന്ന റജിസ്ട്രേഷൻവകുപ്പിന്റെ നടപടി കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളെ വലച്ചു. ഒമ്പത് വാർഡുകളിലെ വിവരശേഖരം ഒറ്റ ദിവസംകൊണ്ട് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് പുലർച്ചെമുതൽ പഞ്ചായത്ത് ഒാഫിസിനുമുന്നിൽ കാത്തുനിന്നത്. 

ഏതാണ്ട് ഒന്നരകിലോമീറ്റർ നീളുന്ന വരി. കയ്യിൽ ആധാരവും, നികുതി രസീതും ആധാർ കാർഡുമായുള്ള ഈ നിൽപ്പ് തുടങ്ങിയിട്ട് മണിക്കൂർ ഏറെയായി. ജോലിക്കുപോലും പോകാതെയാണ് പലരും എത്തിയിരിക്കുന്നത്. 

ഇനി ഭൂമി നഷ്ടപ്പെട്ടാലും വേണ്ടില്ല, കാത്തിരുന്നു മടുത്ത ചിലർ മടങ്ങി. ചിലർക്ക് നഷ്ടപ്പെടുത്താൻ സമയമില്ലാത്തതുകൊണ്ട് മഴയെ വകവയ്ക്കാതെയും നിൽപ്പ് തുടർന്നു.