E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കാരുണ്യത്തിന്റെ കാരുണ്യ സ്പർശവുമായി കോഴിക്കോട്ടെ കോളേജ് ക്യാംപസുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട്ടെ കോളജ് ക്യാംപസുകളിൽ നിന്ന് ഇനി കാരുണ്യത്തിന്റെ കൈസഹായമെത്തും. വിദ്യാർഥികളെക്കൂടി സന്നദ്ധപ്രവർത്തനത്തിന് സജ്ജരാക്കുന്ന കോഴിക്കോടൻ ക്യാംപസ് പദ്ധതിക്ക് ദേവഗിരി കോളജിൽ തുടക്കമായി. 

ക്യാംപസിെല കൗമാരങ്ങളെ കാരുണ്യത്തിന്റെ പാതയിൽ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിശക്കുന്നവന് ഭക്ഷണമായും നിരാലംബർക്ക് ആശ്രയമായും രോഗികൾക്കൗഷധമായും ഇനി ഇവരുണ്ടാകും.അടിപൊളി ക്യാംപസുകളിൽ നിന്നും ആർദ്രതയുള്ള സുമനസ്സുകളെ കണ്ടെത്തുകയാണ് ജില്ലാഭരണകൂടം ജില്ലാകലക്ടർ കോഴിക്കോട്ടെ 71 ക്യാംപസുകൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.മജീഷ്യൻ മുതുകാടിന്റെ വിശിഷ്ട സാന്നിദ്ധ്യത്തിൽ ജില്ലാകലക്ടർ പദ്ധതി ഉദ്ഘാടനം ചെയ്തു മാലിന്യനിർമാജനം പാലിയേറ്റീവ് കെയർ കുടിവെള്ള സംഭരണം തുടങ്ങി പ്രവർത്തനങ്ങൾക്കായിരിക്കും മുൻതൂക്കം നൽകുക.