E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:46 PM IST

Facebook
Twitter
Google Plus
Youtube

More in North

മാനസിക വൈകല്യമുള്ളവർക്കൊപ്പം സ്വാതന്ത്ര്യദിനമാഘോഷിച്ച് വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാനസിക വൈകല്യമുള്ളവർക്കൊപ്പം സ്വാതന്ത്ര്യദിനമാഘോഷിച്ച് ഒരു കൂട്ടം വിദ്യാർഥികൾ. കോഴിക്കോട് അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. പ്രവർത്തകരാണ് സ്വാതന്ത്ര്യദിനാഘോഷം സംഗീതവും നൃത്തവും ചേർത്ത് വേറിട്ടതാക്കിയത്. 

മനസിന്റെ താളം ഇടയ്ക്കെവിടെയോ വച്ചു നിലച്ചു, പക്ഷേ ഹാർമോണിയത്തിന്റെ തന്ത്രികളിൽ ഗിരീഷിന് താളം പിഴയ്ക്കില്ല. ആസ്വദിക്കാനും അഭിനന്ദിക്കാനും നിറഞ്ഞ സദസ്സുമാകുമ്പോൾ സന്തോഷം ഇരട്ടി. 

മനസു കൈവിട്ടുപോയ ഒരുപറ്റം മനുഷ്യരെ ജീവിത്തിലേക്ക് തിരിച്ചുവിളിക്കുകയാണ് ഈ വിദ്യാർഥികൾ. രോഗം മാറിയവരെപ്പോലും അംഗീകരിക്കാൻ മനസ്സില്ലാത്ത സമൂഹത്തിനുള്ള സ്വാതന്ത്ര്യദിന സന്ദേശം.