E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

സാമ്പത്തികപരാതീനതകളാൽ നൃത്തം ഉപേക്ഷിച്ചവർക്ക് ശക്തി പകരാൻ 'ശക്തി'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നൃത്തരംഗത്തെ സ്ത്രീകളെയും കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ ഒരു കൂട്ടായ്മ. ബെംഗളൂരു മലയാളിയും നര്‍ത്തകിയുമായ ശ്രുതി പുരുഷോത്തമന്റെതാണ് ഈ പുത്തൻ ആശയം.ശക്തി എന്ന കൂട്ടായ്മയാണ് ബെംഗളൂരു മലയാളികൾക്ക് മുന്നിൽ നൃത്തവിസ്മയം തീർത്തത്. നർത്തകരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ് ബെംഗളൂരു മലയാളിയായ ശ്രുതി പുരുഷോത്തമൻ ശക്തി എന്ന കൂട്ടായ്മ ആരംഭിച്ചത്. 

നൃത്തച്ചുവടുകളുമായി വേദിയിെലത്തുന്നത് വരെയുളള എല്ലാ മേഖലകളിലും കലാകാരന്മാരെ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. സാമ്പത്തികപരാതീനതകളാൽ നൃത്തം തന്നെ ഉപേക്ഷിക്കേണ്ടിവന്നവരെ തിരികെ നൃത്തവേദികളിലെത്തിക്കുക എന്നതും ശക്തി എന്ന കൂട്ടായ്മയുടെ വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്.