E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:09 PM IST

Facebook
Twitter
Google Plus
Youtube

More in North

സനയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിനുവിടണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാസർകോട് പാണത്തൂരിലെ നാലുവയസുകാരിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി നാട്ടുകാർ മുഖ്യമന്ത്രിയെ സമീപിക്കും. സംഭവത്തിൽ സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

സ്വന്തം വീട്ടുമുറ്റത്ത് നിന്ന് സനയെക്കാണാതായി ആറുദിവസമായിട്ടും കുട്ടിയെക്കുറിച്ച് അന്വേഷണ സംഘത്തിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം എന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നത്. പാണത്തൂർ പുഴയ്ക്കപ്പുറത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കണം. 

കുട്ടി ഒഴുക്കിൽപ്പെട്ടു എന്ന് സംശയിക്കുന്ന നിർച്ചാലിന്റെ പൈപ്പിനുള്ളിലെ ദൃശ്യങ്ങൾ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ സംഘം വിശദമായി പരിശോധിക്കും. ഇതിനുശേഷമാകും പാണത്തൂർ പുഴയിലുൾപ്പെടെ ഇനിയുള്ള തിരച്ചിൽ. 

സനയെക്കാണാതായി ദിവസങ്ങൾ പിന്നിടുന്തോറും കുട്ടിയെ ആരെങ്കിലും തട്ടിയെടുത്തിട്ടുണ്ടാകാം എന്ന ബന്ധുക്കളുടെ സംശയത്തിന് ബലമേറുകയാണ്.