E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

നാട് വിറപ്പിച്ച മൂന്ന് കാട്ടാനകളെ കാടുകയറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് മാങ്കുറുശിയിൽ ജനവാസമേഖലയിലിറങ്ങിയ മൂന്നു കാട്ടാനകളെ കാടുകയറ്റി. പുലര്‍ച്ചയോടെ മുണ്ടൂര്‍ അയ്യര്‍ മലയിലേക്കാണ് ആനകളെ കയറ്റിവിട്ടത്. എന്നാല്‍ ഇവ വീണ്ടും നാട്ടിലിറങ്ങുമെന്ന ഭീതിയിലാണ് ജനം. ഇന്നലെ പുലര്‍ച്ചെ മാങ്കുറിശ്ശിലിറങ്ങിയ ആനകള്‍ മണിക്കൂറുകളോം ഭീതി പടര്‍ത്തിയിരുന്നു 

രണ്ടു കൊമ്പന്മാരും ഒരു പിടിയും ചേർന്നാണ് നാടൊന്നാകെ വിറപ്പിച്ചത്.  വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പലരും. 

സ്വകാര്യസ്ഥലത്തെ വൻമരങ്ങൾക്കിടയിൽ നിന്ന് കാട്ടാനകൾ പലവട്ടം പുറത്തിറങ്ങാൻ നോക്കിയപ്പോഴോക്കെ ജനം ഞെട്ടിവിറച്ചു. ആളുകൂടിയാലുളള അപകടം കണക്കിലെടുത്ത് ഉച്ചഭാഷിണിയിലൂടെ പൊലീസ് ജാഗ്രതാ നിർദേശം നൽകി കൊണ്ടിരുന്നു. പാലക്കാട് ഒറ്റപ്പാലം സംസ്ഥാനപാതയിൽ പലവട്ടം ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു.പടക്കമെറിഞ്ഞ് കാട്ടാനകളെ തുരത്താനായി വനംജീവനക്കാർ പാടുപെട്ടു.. ഇവിടെ നിന്നും ഏഴുകിലോമീറ്റർ അകലെയുളള മുണ്ടൂർ വനമേഖലയിൽ നിന്നാണ് കാട്ടാനകളിറങ്ങിയത്.