E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിച്ച് ഒരു കുടുംബം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഴപെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി ദുരിത ജീവിതം നയിക്കുകയാണ് ഒരു ആദിവാസി കുടുംബം. പെരിന്തൽമണ്ണ താഴേക്കോട് മുള്ളൻമട കോളനിയിലെ കുമാരനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. 

ഈ കൂരഏത് സമയത്തും നിലം പൊത്താം. മഴ പെയ്താൽ വെള്ളം മുഴുവൻ അകത്താണ്.കഴിഞ്ഞ 12 വർഷമായി ഇവിടെയാണ് കുമാരനും കുടുംബവും ജീവിക്കുന്നത്.അഞ്ചുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെയും കൊണ്ട് മഴക്കാലത്തും ഈ കൂരയിൽ തന്നെ. 

കാട്ടുനായ്ക്ക വിഭാഗത്തിലെ ആറു കുടുംബങ്ങളാണ് ഈ കോളനിയിൽ ഉള്ളത്. ഇതിൽ അഞ്ചു കുടുംബങ്ങൾക്കും ഐ.റ്റി.ടി.പി വീട് നിർമിച്ചു നൽകി.കുമാരന്റെ കാര്യത്തിൽ വീട് പാസായിട്ടുണ്ടെന്ന മറുപടിമാത്രമാണ് ലഭിക്കുന്നത്. 

പുതുതായി നിർമിച്ച വീടുകളും ചോർന്നൊലിക്കുന്നുണ്ട്. പരാതി പറയുമ്പോൾ കരാറുകാരനെത്തി ചോർച്ചയടച്ച് പോവുകയാണ് പതിവ്.