E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കാസർകോട് ഗസ്റ്റ്ഹൗസ് റോഡിലെ കുഴികൾ നാട്ടുകാർ അടച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞ് നോക്കാതെ കിടന്ന കാസർകോട് ഗസ്റ്റ്ഹൗസ് റോഡിലെ കുഴികൾ നാട്ടുകാർ അടച്ചു. കിദ്മ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് റോഡിലെ കുഴികൾ നികത്തിയത്. 

മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരുമെല്ലാം ഇടക്കിടെ വന്നു പോകുന്ന കാസർകോട് സർക്കാർ ഗസ്റ്റ് ഹൗസിന് മുന്നിലെ റോഡ് ഇങ്ങനെ കുണ്ടും കുഴിയുമായിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ബന്ധപ്പെട്ടവരോട് പലകുറി പരാതിപറഞ്ഞിട്ടും ഫലം കാണതായതോടെയാണ് റോഡിലെ കുഴിയടക്കാൻ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങിയത്. 

ടെമ്പോയിൽ ചെങ്കല്ലുകൾ കൊണ്ടുവന്ന് ഒരോ കുഴിയിലും ഇട്ട് നിരപ്പാക്കി. ആദ്യഘട്ടമായി മൂന്ന് കിലോമീറ്റർ ദുരത്തെ കുഴികൾ മൂടി. നഗരത്തിൽ നിന്ന് പുലിക്കുന്ന്, സിറാമിക്സ്, തെരുവത്ത് ഭാഗങ്ങളിലേയ്ക്കുള്ള എളുപ്പ മർഗമാണ് ഈ റോഡ്. അധികൃതരുടെ കനിവിന് കാത്തുനിൽക്കാതെ വരും ദിവസങ്ങിൽ ബാക്കിയുള്ള കുഴികൾ കൂടി മൂടാനാണ് നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :