E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍-മൈസൂരു സംസ്ഥാനപാത ദേശീയപാതയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍-മൈസൂരു സംസ്ഥാനപാത ദേശീയപാതയാകുന്നതോടെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാകും. മൈസൂരുവിൽനിന്നും ഉത്തരമലബാറിൽനിന്നും വിമാനത്താവളത്തിലേക്കുള്ള പ്രധാന വഴിയായി നിർദിഷ്ട ദേശീയപാത മാറും. 

കണ്ണൂര്‍-മൈസൂരു സംസ്ഥാനപാത ദേശീയപാതയാക്കുമെന്ന കേന്ദ്ര ഗതാതമന്ത്രിയുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ജില്ല കാണുന്നത്. 190 കിലോമീറ്ററാണ് കണ്ണൂരിൽനിന്ന് മൈസൂരുവിലേക്കുള്ള ദൂരം. വളവുകള്‍ നിവർത്തി റോഡിന് വീതി കൂട്ടുന്നതോടെ ദൂരം അൽപംകൂടി കുറയും. മൈസൂരുവിനിന്ന് റോഡ്മാര്‍ഗം കണ്ണൂർ വിമാനത്താവളത്തിൽ വേഗത്തിലെത്താമെന്നതാണ് ഈ പാതയുടെ ഏറ്റെവും വലിയ പ്രത്യേകത. വിമാനത്താവളത്തിലേക്കുള്ള ഗ്രീൻഫീൽഡ് റോഡിന്റെ പൂർത്തികരണം വൈകിയാല്‍ ദേശീയപാതയെ പ്രധാന വഴിയായി ഉപയോഗിക്കാനും സാധിക്കും. 

  കർണാടകയിലേക്കും തിരിച്ച് കണ്ണൂരിലേക്കുമുള്ള ചരക്കുനീക്കവും വർധിക്കും. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് പാത ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :