E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

കാരാപറമ്പ് മിനിബൈപാസിന്റെ ശോചനീയാവസ്ഥ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ശയനപ്രദക്ഷിണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് കാരാപറമ്പ് മിനിബൈപാസിന്റെ ശോചനീയാവസ്ഥ പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് തകര്‍ന്ന റോഡില്‍ നാട്ടുകാരുടെ ശയനപ്രദക്ഷിണം. ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് മനോരമന്യൂസ് വാര്‍ത്തനല്‍കിയിരുന്നു. 

റോഡ് നന്നാക്കാന്‍ അധികൃതരോട് പല തവണ ആവശ്യപ്പെട്ടു. പക്ഷെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ശയന പ്രദക്ഷിണ പ്രതിഷേധവുമായി നാട്ടുകാരും ആന്‍റി കറപ്ഷന്‍ മൂവ്്മെന്‍റ് പ്രവര്‍ത്തകരും എത്തിയത്. ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കായി നാലു മാസം മുമ്പാണ് റോഡ് വെട്ടിപ്പൊളിച്ചത്. തുടര്‍ന്ന് സ്ഥിരം അപകട മേഖലയായി ഇതു മാറി. റോഡ് നന്നാക്കാന്‍ എത്രയും വേഗം നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :