E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

മിഠായിത്തെരുവിന്റെ സൗന്ദര്യവൽക്കരണം ഇഴഞ്ഞുനീങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് മിഠായിത്തെരുവിന്റെ സൗന്ദര്യവൽക്കരണം ഇഴഞ്ഞുനീങ്ങുന്നു. നിർമാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടംപോലും പൂർത്തിയായില്ല. ഒാണവിപണി പ്രതിസന്ധിയിലാകുമെന്ന ആശങ്കയിൽ വ്യാപാരികൾ. മിഠായിത്തെരുവിന്റെ കഥ പറഞ്ഞ ദേശത്തിന്റെ കഥാകാരനുമുന്നിലെ കാഴ്ച ഇതാണ്. ആഘോഷങ്ങളിലേക്ക് നഗരം നീങ്ങുമ്പോൾ ഈ തെരുവിന്റെ സൗന്ദര്യവൽക്കരണം എങ്ങുമെത്തിയില്ല. ആദ്യഘട്ടം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടത് 20 ദിവസങ്ങൾ. പക്ഷേ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. 

ജില്ലാ ടൂറിസം പ്രമോഷൻകൗൺസിലിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണത്തിന്റെ കരാർ. നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ഒാണാഘോഷത്തിനൊപ്പം നടത്തുമെന്ന പ്രഖ്യാപനം എന്താകുമെന്ന് ഇനി കാത്തിരുന്നു കാണാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :