E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

തണൽമരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തണൽമരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം. മലപ്പുറം വണ്ടൂരിലാണ് വിദ്യാർഥികൾ മരത്തിൽ റീത്തുവച്ച് പ്രതിഷേധിച്ചത്. 

വിദ്യാലയ മുറ്റത്ത് തണലേകുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.വൈദ്യുതി ലൈൻ വലിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിനു സമീപത്തെ നാലു മരങ്ങൾ മുറിക്കുന്നത്.കഴിഞ്ഞ ആഴ്ച ഇതിൽ ! ഒരു മരം മുറിച്ചു മാറ്റിയിരുന്നു.അവശേഷിക്കുന്നവ മുറിക്കാനായി എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയും മരം മുറിക്കാനാവാതെ സംഘം തിരികെ പോകുകയുമായിരുന്നു.വീണ്ടും മരം മുറിക്കാനെത്തിയപ്പോഴാണ് കുട്ടികൾ പ്രതിഷേധിച്ചത്. 

വൈദ്യുതി ലൈനിനായി മരത്തിന്റെ ചില്ലകൾ മുറിക്കുന്നതിനു പകരം , മരങ്ങൾ പൂർണമായും മുറിച്ചുമാറ്റുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലുവരിപ്പാതക്കായി വണ്ടൂരിൽ നിരവധി മരങ്ങൾനേരത്തെ മുറിച്ചുമാറ്റിയിരുന്നു.പകരം പുതിയ മരങ്ങൾ വച്ചുപിടിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടുമില്ല 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :