E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

പാലക്കാട് കുളപ്പുള്ളി റോഡിന്റെ പദവി ഉയർത്താൻ ശുപാർശ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് കുളപ്പുള്ളി റോഡിന്റെ പദവി ഉയർത്താൻ ശുപാർശ. റോഡ് സംസ്ഥാന പാതയാക്കി ഉയർത്താവുന്നതാണെന്ന നിർദേശം പൊതുമരാമത്ത് ഒറ്റപ്പാലം സെക്ഷൻ, ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. 

നിർമാണ ഘട്ടം മുതൽ സംസ്ഥാന പാതയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റോഡ് ഇപ്പോഴും ജില്ലാ പാതയാണെന്ന് മൂന്ന് മാസം മുൻപാണ് നാട്ടുകാർ അറിഞ്ഞത്. ഏപ്രിലിൽ മദ്യശാലകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണമായിരുന്നു അത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥാനം. നിലവാരവും വീതിയുമെല്ലാം സംസ്ഥാന പാതയുടേതാണെന്നും എസ്എച്ച് നമ്പർ അനുവദിക്കാവുന്നതാണെന്നുമാണ് ഇപ്പോൾ പൊതുമരമാത്ത് ഉദ്യോഗസ്ഥരുടെ നിലപാട്. ശുപാർശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. 

എന്നാൽ പാതയോരത്തെ ദിശാ സൂചക ബോർഡുകളിൽ ഇതു സംസ്ഥാന പാതയാണെന്നാണ് ഇപ്പോഴേ എഴുതിയിരിക്കുന്നത്. മാത്രമല്ല നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന കെഎസ്ടിപി മൂന്നു വർഷം മുൻപാണ് നിർമാണം പൂർത്തിയപ്പോഴും സംസ്ഥാന പാത എന്ന വിശേഷണത്തിലായിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :