E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

അറേബ്യൻ ഫ്രെയിംസ് ഹ്രസ്വ ചലച്ചിത്രോൽസവത്തിനുള്ള ഒരുക്കങ്ങളായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏഴാമത് അറേബ്യൻ ഫ്രെയിംസ് ഹ്രസ്വ ചലച്ചിത്രോൽസവത്തിനുള്ള ഒരുക്കങ്ങളായി. പ്രവാസി കലാകാരൻമാരിൽ നിന്ന് തെരഞ്ഞെടുത്ത 60 ചിത്രങ്ങളാണ് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. അടുത്തമാസം ഏഴ് എട്ട് തീയതികളിലാണ് ചലച്ചിത്ര മേള. 

പ്രവാസ ജീവിതത്തിലെ നിറവും നോവുമാണ് ചിത്രങ്ങളുടെ പ്രമേയം. അഭിനേതാക്കളും സിനിമാ രൂപീകരണത്തിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ചതും പ്രവാസികളാണ്. സിനിമാപ്രദർശനത്തിനൊപ്പം വിവിധ സെമിനാറുകളും സംവാദവും മേളയുടെ ഭാഗമാകും. 

ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലി കലക്ടർ യു.വി.ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ നടൻ രവീന്ദ്രൻ, സംവിധായകൻ വി.എം.വിനു തുടങ്ങിയവർ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :