E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

പൊള്ളലിൽ മുഖം നഷ്ടപ്പെട്ടവർക്കായി കോഴിക്കോട് നഗരം ഒന്നിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊള്ളലിൽ മുഖം നഷ്ടപ്പെട്ടവർക്കായി കോഴിക്കോട് നഗരം ഒന്നിക്കുന്നു. ഐഎം.എയുടെ നേതൃത്വത്തിലാണ് 'ബേൺ ടു ഷൈൻ' മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നത്. പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി സ്കൂൾ, കോളജ് വിദ്യാർഥികളാണ് മാനാഞ്ചിറ മൈതാനിയിൽ ഒത്തുകൂടിയത്. തീപ്പൊള്ളലിൽ സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് സമൂഹത്തിൽനിന്ന് അകറ്റിനിർത്തിയവർക്കായാണ് ഈ പ്രതിജ്ഞ. 

പ്ലാസ്റ്റിക്ക് സർജറയിലൂടെ ഇത്തരക്കാരെ സാധാരണജീവിതത്തിലേക്ക് തിരിക്കെക്കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മെഡിക്കൽ ക്യാംപിന് പിന്തുണയുമായി വിദ്യാർഥികൾ ബലൂൺ പറത്തി. ഈ മാസം 29, 30 തീയതികളിലാണ് പ്രത്യേക മെഡിക്കൽ ക്യാംപ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :