E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

അഞ്ചുവർഷത്തെ ജോലിയും കൂലിയും പാഴായ അൺഎയിഡഡ് സ്കൂളുകളിലെ ടീച്ചർമാർ സമരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഞ്ചുവർഷത്തെ ജോലിയും കൂലിയും പാഴായ അൺഎയിഡഡ് സ്കൂളുകളിലെ ടീച്ചർമാർ സമരത്തിലേക്ക്. 2006ൽ സർവ്വീസിൽ കയറിയിട്ടും സർ‍ക്കാർ നിയമന ഉത്തരവ് അംഗീകരിക്കാത്തതിനെ തുടർന്ന് ജോലിയും കൂലിയും നഷ്ടപ്പെട്ടിരിക്കുകയാണ് ഇവർക്ക്. 

അൺഎയിഡഡ് സ്കൂളുകളിൽ ഒഴിവ് വന്ന തസ്തികയിൽ 2006ലാണ് ഈ അധ്യാപകർ ജോലിയ്ക്ക് കയറിയത്. ഇവരുടെ നിയമനം സർക്കാർ അംഗീകരിച്ചത് 2011ൽ. 2006 മുതൽ 11വരെ അഞ്ചുവർഷം പഠിപ്പിച്ചതിന്റെ സർവ്വീസും അക്കാലയളവിലെ കൂലിയും സർക്കാർ കൊടുത്തിട്ടില്ല. പണിയെടുത്ത കൂലിയ്ക്കായി 1700ഒാളം വരുന്ന അധ്യാപകര്‍ സമരത്തിനിറങ്ങുകയാണ്. 

കൂലി മാത്രമല്ല അഞ്ചുവർഷത്തെ സർവ്വീസും സർക്കാർ അംഗീകരിച്ചിട്ടില്ല,വളരെ കാലത്തെ സമരങ്ങൾക്ക് ശേഷമാണ് 2011ൽ ഇവരുടെ നിയമനം സർക്കാർ അംഗീകരിച്ചത് പക്ഷെ മുൻകാല പ്രാബല്യത്തോടെ ശമ്പളവും സർവ്വീസും അംഗകരിക്കാൻ മാത്രം സർക്കാർ ഇനിയും തയ്യാറായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :