E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

പനമരത്ത് ബെവ്കോ മദ്യശാല തുറക്കാനുള്ള നീക്കത്തിനെതിരെ ആത്മഹത്യാഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വയനാട് പനമരത്ത് ബെവ്കോ മദ്യശാല തുറക്കാനുള്ള നീക്കത്തിനെതിരെ ആത്മഹത്യാഭീഷണി. പെട്രോള്‍ കാനുമായി കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുന്ന സമരക്കാരനെ അനുനയിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നു രാവിലെ മദ്യശാല തുറക്കാനായിരുന്നു തീരുമാനം. നാട്ടുകാര്‍ രാവിലെ തന്നെ പ്രതിഷേധവുമായെത്തി. ഇതിനിടയില്‍ സമരക്കാരില്‍ ഒരാള്‍ മദ്യശാല സ്ഥാപിക്കാന്‍ നിശ്ചയിച്ച കെട്ടിടത്തില്‍ കയറി പെട്രോളുമായി നിലയുറപ്പിച്ചു. 

കെട്ടിടത്തിന്റെ ചില്ലുകള്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. മദ്യശാലയ്ക്ക് പഞ്ചായത്തിന്റേയും കോടതിയുടേയും അനുമതി ഉണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഒരുകാരണവശാലും മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. കലക്ടറെത്തി രേഖാമൂലം ഉറപ്പുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :